1991-1996 നു ഇടയിൽ റഷ്യൻ ടൗണുകൾ നേരിട്ട് സന്ദർശിച്ച ആരെങ്കിലും ഉണ്ടങ്കിൽ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാമോ ?
Oddly specific time , may I know why? 🤔
ഞാൻ ഒരു നോവൽ എഴുതാൻ ഉദ്ദേശിക്കുന്നുണ്ട് .നശിച്ചികൊണ്ടിരിക്കുന്ന ഒരു റഷ്യൻ നഗരത്തിലാണ് ഈ കഥ നടക്കുന്നതിനു .കഥയുടെ സമയക്രമം 2023-ൽ ആണെങ്കിലും ,നശിച്ചികണ്ടിരിക്കുന്ന ഒരു നാടിന്റെ മാറ്റങ്ങളെ അറിയാൻ USSR തകർന്ന സമയമാണ് നല്ലതു എന്ന് തോനുന്നു .
https://youtube.com/playlist?list=PLqWdYjn21PdGWl9HXgZKiTXH8BfF1nD_n&si=M5vLyQM8GulkheYc ഇങ്ങേരുടെ vlog ചിലപ്പോൾ സഹായം ആയേക്കാം.
👍 👍
If you have specific questions, I can ask my Russian friend to answer them.
Can you ask your Russian friend which are the best movies that depict consequences of USSR fall?
Here is an alternative Piped link(s):
https://piped.video/playlist?list=PLqWdYjn21PdGWl9HXgZKiTXH8BfF1nD_n&
Piped is a privacy-respecting open-source alternative frontend to YouTube.
I’m open-source, check me out at GitHub.